city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോഴിക്കോട്ട് കാര്‍ മരത്തിലിടിച്ച് പരിക്കേറ്റ മഞ്ചേശ്വരം സ്വദേശി മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 20.05.2016) കോഴിക്കോട്ട് കാര്‍ മരത്തിലിടിച്ച് പരിക്കേറ്റ മഞ്ചേശ്വരം സ്വദേശി മരിച്ചു. മഞ്ചേശ്വരം മജ്ബയിലെ പെയിന്റിംഗ് തൊഴിലാളി ഷമീര്‍ (33) ആണ് മരിച്ചത്. മജ്ബയലിലെ മൂസ - ആയിഷ ദമ്പതികളുടെ മകനാണ്.

ഏതാനും ദിവസം മുമ്പ് ഷമീറും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കോഴിക്കോട്ട് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭാര്യ: റഹ് മത്ത്. മക്കള്‍: നിഷ, ഷഹബാന്‍.


കോഴിക്കോട്ട് കാര്‍ മരത്തിലിടിച്ച് പരിക്കേറ്റ മഞ്ചേശ്വരം സ്വദേശി മരിച്ചു
Keywords: Obituary, Accident, Injured, Car, Manjeshwaram, Painting, Friends, Tree, Treatment, Death.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia