കാറിടിച്ച് പരിക്കേറ്റ ബി.എം.എസ് പ്രവര്ത്തകന് മരിച്ചു
Apr 26, 2012, 11:00 IST
![]() |
Vijayan |
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10 മണിയോടെ നുള്ളിപ്പാടിയില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന വിജയനെ അമിത ലവേഗതയില് വന്ന കെ. എല്‍ 14 എച്ച് 6672 നമ്പര്‍ ആള്‍ട്ടോ കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പിന്നീട് വിദ്യാനഗറിനടുത്ത് ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രകോപിതരനായ നാട്ടുകാര്‍ കാറിനെ പിന്തതുടര്ന്ന് കാര്‍ അടിച്ചതകര്‍ത്തു. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also read
കാറിടിച്ച് ബി.എം.എസ് പ്രവര്‍ത്തകന്റെ നില ഗുരുതരം
Also read
കാറിടിച്ച് ബി.എം.എസ് പ്രവര്‍ത്തകന്റെ നില ഗുരുതരം
Keywords: kasaragod, Kerala, Obituary, BMS, Accident