city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരുവത്തെ ആഇശ ഹജ്ജുമ്മ നിര്യാതയായി

തെരുവത്ത്: (www.kasargodvartha.com 10.06.2016) തെരുവത്ത് എച്ച് എം മന്‌സിലിലെ ആഇശ ഹജ്ജുമ്മ(84) നിര്യാതയായി. പരേതനായ പി കെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യയും ആലിക്കുഞ്ഞി - സൈനാബി ദമ്പതികളുടെ മകളുമാണ്.

തെരുവത്തെ ആഇശ ഹജ്ജുമ്മ നിര്യാതയായിമക്കള്‍: സുബൈദ്, അബ്ദുല്‍ കരീം, അലീമ, നഫീസ, റുഖിയ, നസിയ, നസീര്‍, ഉമൈര്‍. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, സുഹ്‌റ, അബ്ദുല്ല, സുലൈമാന്‍, അബ്ദുല്ല, സുലൈമാന്‍, അബ്ദുര്‍ റഹ് മാന്‍, മറിയംബി, സുഫൈജ. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ദുല്ല, സുബൈര്‍,  മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, ഫാത്വിമാബി, പരേതരായ ബഷീര്‍, മഹ്മൂദ്.

ഖബറടക്കം വെള്ളിയാഴ്ച  പകല്‍ പത്തരയോടെ മാലിഖ് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Obituary, Theruvath, Wife, Malik Deenar, Aysha Hajjumma, Aalikkunhi, Saijnabi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia