പ്രവാസി യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Aug 10, 2020, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 10.08.
നേരത്തെ പ്രവാസിയായിരുന്ന ജയന്‍ നാട്ടിലെത്തി മത്സ്യവില്‍പന നടത്തിവരികയായിരുന്നു. സാമ്പത്തിക പ്രയാസത്തിലായിരുന്നതായി പറയുന്നു. വിവാഹിതനാണ്. പുരുഷോത്തമന്‍- സരസ്വതി ദമ്പതികളുടെ മകനാണ്. സഹോരങ്ങള്‍: വിജയന്‍, അനിത.
Keywords: Kasaragod, Kerala, News, Death, Dead body, Railway track, Chowki Kavugoli, Youth found dead in railway track







