city-gold-ad-for-blogger

ദേശീയപാതയില്‍ ട്രെയ്‌ലര്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു; സംഭവം രാവിലെ യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത്

നായന്മാര്‍മൂല: (www.kasargodvartha.com 18.02.2017) നായന്മാര്‍മൂല പാണലത്ത് ദേശീയപാതയില്‍ ട്രെയ്‌ലര്‍ കുടുങ്ങി ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് പാണലത്തെ കാര്‍ ഷോറൂമിലെത്തിയ ട്രെയിലര്‍ റോഡില്‍ കുടുങ്ങിയത്. ഇതേതുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. ചെറിയ വാഹനങ്ങളെ സമീപത്തുകൂടെ കടത്തിവിട്ടു.

രാവിലെ യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത് തന്നെയാണ് വാഹനം കുടുങ്ങിയത്. അണങ്കൂരിലും വിദ്യാനഗറിലും ദേശീയപാതയില്‍ പലപ്പോഴും ട്രെയ്‌ലര്‍ കുടുങ്ങി ഗതാഗതം തടസപ്പെടാറുണ്ട്.

ദേശീയപാതയില്‍ ട്രെയ്‌ലര്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു; സംഭവം രാവിലെ യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത്

ദേശീയപാതയില്‍ ട്രെയ്‌ലര്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു; സംഭവം രാവിലെ യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത്

ദേശീയപാതയില്‍ ട്രെയ്‌ലര്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു; സംഭവം രാവിലെ യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ദേശീയപാതയില്‍ ട്രെയ്‌ലര്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു; സംഭവം രാവിലെ യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത്

ദേശീയപാതയില്‍ ട്രെയ്‌ലര്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു; സംഭവം രാവിലെ യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത്

ദേശീയപാതയില്‍ ട്രെയ്‌ലര്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു; സംഭവം രാവിലെ യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത്

ദേശീയപാതയില്‍ ട്രെയ്‌ലര്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു; സംഭവം രാവിലെ യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത്

Related News:  അണങ്കൂരില്‍ വീണ്ടും ട്രെയിലര്‍ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു

അണങ്കൂര്‍ ദേശീയ പാതയില്‍ ട്രെയിലര്‍ നടുറോഡില്‍ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു

അണങ്കൂര്‍ കാര്‍ ഷോറുമിലേക്കെത്തുന്ന കണ്ടെയ്‌നര്‍ ലോറികള്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നത് പതിവാകുന്നു

Kewords:  Kerala, kasaragod, Top-Headlines, Naimaramoola, National highway, Car, Accident, news, Panalam, Trailer Truck, Death, Youth, Traffic Blocked, trailer-traped-in-national-highway

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia