city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

2 കാറുകളും സ്‌കൂട്ടറും അപകടത്തില്‍പെട്ടു; ഫോട്ടോഗ്രാഫര്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2020) അമ്പലത്തറ ഗുരുപുരം മുട്ടിച്ചരലിനടുത്തുണ്ടായ കൂട്ടവാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരണപ്പെട്ടു. കൊളത്തൂര്‍ സ്വദേശിയും കാസര്‍കോട് വാമന്‍സ് സ്റ്റുഡിയോ ഉടമയുമായ ഗോവിന്ദന്റെ മകന്‍ എ വരദരാജ് (30) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.

2 കാറുകളും സ്‌കൂട്ടറും അപകടത്തില്‍പെട്ടു; ഫോട്ടോഗ്രാഫര്‍ മരിച്ചു

ഇന്നോവ കാറും ആള്‍ട്ടോ കാറും സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. വരദരാജ് ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മാതാവ്: പുഷ്പവല്ലി. ഭാര്യ: ആതിര, മകന്‍: ദ്രുപദ്. സഹോദരങ്ങള്‍: വാമനന്‍ (ഫോട്ടോഗ്രാഫര്‍), വരുണ്‍ (ഗള്‍ഫ്). 

2 കാറുകളും സ്‌കൂട്ടറും അപകടത്തില്‍പെട്ടു; ഫോട്ടോഗ്രാഫര്‍ മരിച്ചു

2 കാറുകളും സ്‌കൂട്ടറും അപകടത്തില്‍പെട്ടു; ഫോട്ടോഗ്രാഫര്‍ മരിച്ചു

Keywords: Kasaragod, Kerala, News, Accident Death, Ambalathara, Kanhangad, Photographer, Photographer died in Accident
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia