വയോധികയെ വീട്ടുമുറ്റത്തെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Aug 10, 2020, 11:21 IST
കാസര്‍കോട്: (www.kasargodvartha.com 10.08.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കളില്ല. ഗണപതി കാമത്ത് സഹോദരനാണ്.