city-gold-ad-for-blogger

കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് ചൊവ്വാഴ്ച മരണപ്പെട്ട വീട്ടമ്മയ്ക്ക്

കാസര്‍കോട്: (www.kasargodvartha.com 14.08.2020) ജില്ലയില്‍ വീണ്ടും കോവിഡ് മരണം. ചൊവ്വാഴ്ച മരണപ്പെട്ട വോര്‍ക്കാടിയിലെ അസ്മ (38) യുടെ പരിശോധനാ ഫലം പോസിറ്റീവായി. ഹൃദ്രോഗിയായിരുന്ന അസ്മ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. 

വ്യാഴാഴ്ച രാത്രിയാണ് കോവിഡ് പരിശോധനാഫലം വന്നത്. അസ്മയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് ചൊവ്വാഴ്ച മരണപ്പെട്ട വീട്ടമ്മയ്ക്ക്

Keywords: Kasaragod, Kerala, News, Covid death in Kasaragod again

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia