ഉമയ്യബിന്‍ ഖലഫിനെ ബദറില്‍ വധിച്ചതാര്?
Aug 16, 2012, 18:42 IST
വൃദ്ധ സദനങ്ങള്‍ക്ക് വിട
മാതാപിതാക്കളോടുള്ള അവഗണന വര്‍ദ്ധിച്ച കാലത്താണ് നാം ജീവിക്കുന്നത്. തന്നെ നൊന്ത് പ്രസവിച്ച മാതാവിനെയും പരിപാലിച്ച പിതാവിനെയും ഉത്തരാധുനിക കാലത്ത് മക്കള്‍ക്ക് വേണ്ട. അവര്‍ ബിസിനസിലും തിരക്കിലും പണം നേടാനുള്ള ആര്ത്തിയിലുമാണ്. തന്റെ സൗകര്യങ്ങള്‍ക്ക് മാതാപിതാക്കള്‍ വിലങ്ങ് തടിയാവരുത്. അതിനാല്‍ മക്കള്‍ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുന്നു. മക്കള്‍ മാതാപിതാക്കളെ മാനസികമായി നോവിച്ച് കൊണ്ടിരിക്കുന്നു.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു
മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യാന്‍ നാം മനുഷ്യനോട് ഒസ്യത്ത് ചെയതിരിക്കുന്നു.
കോപം
നബി(സ്വ) പറയുന്നു: ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന് മറിച്ച കോപം വരുമ്പോള്‍ ശരീരത്തെ നിയന്ത്രിക്കുന്നവനാണ് ശക്തന്.
കോപിക്കുന്നത് കൊണ്ട് ഒന്നും നേടാനില്ല മറിച്ച് പിശാചിനെ കീഴടങ്ങിക്കൊടുക്കുകയാണ് നാം ചെയ്യുന്നത്.
ചോദ്യം: ഉമയ്യബിന്‍ ഖലഫിനെ ബദറില്‍ വധിച്ചതാര്?
a. ബിലാല്‍ (റ)
b. അലി (റ)
c. ഹംസ (റ)
ചോദ്യം ഇരുപത്തിയാറിലെ ശരിയുത്തരം
ഇബ്ന് മുല്‍ജിം
നറുക്കെടുപ്പിലെ വിജയി
ഇബ്ന് മുല്‍ജിം
നറുക്കെടുപ്പിലെ വിജയി
Sidde CK Chedekal
ചോദ്യം ഇരുപത്തിയേഴിലെ ശരിയുത്തരം
ബിലാല്‍ (റ)
നറുക്കെടുപ്പിലെ വിജയി
Sumayya Mushrifa
ബിലാല്‍ (റ)
നറുക്കെടുപ്പിലെ വിജയി
Keywords: Quiz, Competition, Online, Kasaragod, Ramzan Vasantham, Kvartha, Kasargodvartha, Facebook.







