ഉംറ കര്‍മ്മം അവസാനിക്കുന്നത് എങ്ങനെ?
Aug 17, 2012, 19:00 IST
പ്രവാചകന്റെ മഹത്വം
സര്‍വ്വ ചരാചരങ്ങള്‍ക്കും അനുഗ്രഹീതമായിട്ടാണ് പ്രവാചകനെ നിയോഗിച്ചത്. ഈ ഭൂമിയില്‍ സ്നേഹിക്കപ്പെടാന്‍ ഏറ്റവും അര്‍ഹനാണ് ത്വാഹ മുഹമ്മദ് റസൂല്‍(സ്വ). എന്നാല്‍ പുണ്യ പ്രവാചകനെ തരംതാഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്ന വിഭാഗങ്ങള്‍ ധാരാളമുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
ഓ സത്യവിശ്വാസികളെ, നിങ്ങള്‍ പരസ്പരം ഉച്ചത്തില്‍ സംസാരിക്കും പോലെ നബിയുടെ സംസാരത്തേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കരുത്. അപ്രകാരം ചെയ്താല്‍ നിങ്ങള്‍ അറിയാത്ത മാര്‍ഗേന നിങ്ങളുടെ സല്‍ക്കര്‍മ്മങ്ങള്‍ പൊളിഞ്ഞ്പോകും.
മുഖസ്തുതി
' പുകഴ്ത്തിപ്പറയുന്നവരെ നിങ്ങള്‍ കണ്ടാല്‍ അവരുടെ മുഖത്ത് മണ്ണ് വാരിയിടണം. '
എന്നാല്‍ നമ്മെക്കുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞാല്‍ ചുരുങ്ങിയത് അവന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കാതെ നാം അവനെ വിടില്ല. മുഖസ്തുതി പറയുന്നവരെ വെറുക്കാനാണ് ഈ ഹദീസ് നമ്മോട് ആഹ്വാനം ചെയ്യുന്നത്.
ചോദ്യം: ഉംറ കര്‍മ്മം അവസാനിക്കുന്നത് എങ്ങനെ?
a. പ്രദക്ഷിണം
b. സഫാ മര്വക്കിടയിലൂടെയുള്ള നടത്തം
c. മിനായിലെ കല്ലേറ്
ഈ മത്സരം അവസാനിച്ചു
ചോദ്യം ഇരുപത്തിയൊമ്പതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചോദ്യം ഇരുപത്തിയൊമ്പതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചോദ്യം ഇരുപത്തിയേഴിലെ ശരിയുത്തരം
ബിലാല്‍ (റ)
നറുക്കെടുപ്പിലെ വിജയി
Sumayya Mushrifa
ബിലാല്‍ (റ)
നറുക്കെടുപ്പിലെ വിജയി
ചോദ്യം ഇരുപത്തിയെട്ടിലെ ശരിയുത്തരം
സഫാ മര്വക്കിടയിലൂടെയുള്ള നടത്തം
നറുക്കെടുപ്പിലെ വിജയി
Abdulla Abdu
Keywords: Quiz, Competition, Online, Kasaragod, Ramzan Vasantham, Kvartha, Kasargodvartha, Facebook







