കുഡ്ളകലാമേളയില്‍ മുജീബ് പട്ട്ളയുടെ കാര്‍ട്ടൂണുകളും
Dec 11, 2013, 18:37 IST
മംഗലാപുരം: കരാവലി ചിത്രകലാ ചാവടിയുടെ ആഭിമുഖ്യത്തിലുള്ള നാലാമത് കുഡ്ളകലാമേള ശനി, ഞായര്‍ ദിവസങ്ങളില്‍ കദ്രി പാര്‍ക്ക് റോഡില്‍ നടക്കും. 135 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ചിത്രങ്ങളുടെ പ്രദര്‍ശനം, ചിത്രരചനാ ശില്‍പശാല, ക്ലാസുകള്‍ എന്നിവ ഇതോടനുബന്ധിച്ച് നടത്തപ്പെടും. കുട്ടികള്‍ക്ക് മാത്രമുള്ള പരിപാടികളും അനുമോദനങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
നിരവധി ചിത്രകാരന്‍മാരും കലാകാരന്‍മാരും പങ്കെടുക്കുന്ന കലാമേള നഗരത്തിന് ഉത്സവച്ഛായ പകരും. മേളയില്‍ കാസര്‍കോട്ടുകാരനായ യുവ കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്ട്ളയുടെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
Also read:
ആത്മ മിത്രങ്ങളായ 3 യുവാക്കളുടെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Keywords: Vibrant sketches steal show at Kudla Kala mela, exhibition, fourth mega biennial event, Karavali Chitrakala Chavadi, Kadri Park Road, Chitra Santhe, workshop for children, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752