അയോദ്ധ്യ ഭൂമിതര്‍ക്കം; വെള്ളിയാഴ്ച്ച കേസ് സുപ്രീം കോടതി പരിഗണിക്കും
Apr 6, 2018, 10:59 IST
ന്യൂ ഡല്‍ഹി: (www.kasargodvartha.com 06.04.2018) അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് ഇന്ന് സുപ്രീംകോടതിയില്‍ പരിഗണിക്കും. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അക്കാഡ, രാംലല്ല എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കേസില്‍ കക്ഷിചേരാനായി നല്‍കിയ അപേക്ഷകളെല്ലാം കോടതി തള്ളിയിരുന്നു. അയോധ്യ കേസ് ഒരു ഭൂമി തര്‍ക്ക കേസ് എന്ന നിലയില്‍ മാത്രമെ പരിഗണിക്കൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Land-issue, Court, New Delhi, Supreme Court, Ayodhya, Top headline, Supreme Court to continue Babri Masjid-Ram Janmabhoomi case hearing today