അനധികൃതമായി കൈവശം വെച്ച 81 ലക്ഷം രൂപയുടെ കുരങ്ങുകളെ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു
Sep 22, 2019, 11:17 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 22.09.2019) അനധികൃതമായി കൈവശം വെച്ച 81 ലക്ഷം രൂപയുടെ കുരങ്ങുകളെ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. മൂന്ന് ആള്‍കുരങ്ങുകളേയും മാര്‍മോസെറ്റ്‌സ് എന്ന വ്യത്യസ്ത ഇനത്തില്‍പ്പെട്ട നാല് കുരങ്ങുകളേയും ആണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ സുപ്രദീപ് ഗുഹ എന്നയാളെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. വന്യജീവിസംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പശ്ചിമബംഗാള്‍ വന്യജീവി സംരക്ഷണവകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുരങ്ങുകളെ പിടികൂടിയത്. പിടിച്ചെടുത്ത കുരങ്ങുകളെ അലിപുര്‍ സുവോളജിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, news, New Delhi, forest, arrest, Top-Headlines, Enforcement Directorate 'seizes' chimps, marmosets worth Rs 81 lakh < !- START disable copy paste -->