city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ സീറ്റില്ല; ബി ജെ പി നേതാവ് പൊട്ടിക്കരഞ്ഞു; പ്രകടനം നടത്തിയും റോഡ് ഉപരോധിച്ചും അനുയായികളുടെ പ്രതിഷേധം

ഗുല്‍ബര്‍ഗ്: (www.kasargodvartha.com 17.04.2018) കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ബി ജെ പി നേതാവ് പൊട്ടിക്കരഞ്ഞു. ബി ജെ പി സിറ്റിങ്ങ് എം എല്‍ എയായ ഷാഷീല്‍ നമോശിയാണ് ഗുല്‍ബര്‍ഗില്‍ മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞത്.

ബി ജെ പിക്കുവേണ്ടി വര്‍ഷങ്ങളായി താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരില്ലാത്തത് ഞെട്ടലും വേദനയുമുണ്ടാക്കിയെന്നും ഷാഷീല്‍ നമോശി പറഞ്ഞു. തിങ്കളാഴ്ച്ച പുറത്തുവിട്ട രണ്ടാം ഘട്ട ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടികയിലും തന്റെ പേരില്ലാതായതോടെയാണ് നമോശി പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. നമോശിക്ക് സീറ്റ് നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് അനുയായികള്‍ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ സീറ്റില്ല; ബി ജെ പി നേതാവ് പൊട്ടിക്കരഞ്ഞു; പ്രകടനം നടത്തിയും റോഡ് ഉപരോധിച്ചും അനുയായികളുടെ പ്രതിഷേധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Karnataka, News, Politics, BJP, Sitting MLA, Medias, Leader, Protest, BJP Leader Shashil Namoshi Cries After Party Didn't Give Him Ticket! 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia