city-gold-ad-for-blogger

കള്ളപ്പണമോ വെളുപ്പിച്ചില്ല; രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി; നോട്ടുനിരോധനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; തെരഞ്ഞെടുപ്പിനിടെ ബിജെപിക്ക് കല്ലുകടിയായി പഠന റിപ്പോര്‍ട്ട്

ബംഗളൂരു: (www.kasargodvartha.com 17.04.2019) കള്ളപ്പണം വെളുപ്പിക്കാന്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ടുനിരോധനത്തില്‍ ഏകദേശം മുഴുവന്‍ പണവും തിരിച്ചെത്തിയതിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാറിന് വീണ്ടും ക്ഷീണമായി പഠന റിപ്പോര്‍ട്ട്.

നോട്ടുനിരോധനത്തില്‍ രാജ്യത്തെ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ അസിം പ്രേംജി സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്‌റ്റെയിനബിള്‍ ഡെവലപ്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം.

കള്ളപ്പണമോ വെളുപ്പിച്ചില്ല; രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി; നോട്ടുനിരോധനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; തെരഞ്ഞെടുപ്പിനിടെ ബിജെപിക്ക് കല്ലുകടിയായി പഠന റിപ്പോര്‍ട്ട്

ഇന്ത്യ 2019 എന്ന പഠന റിപ്പോര്‍ട്ടാണ് രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിജെപി ഇരുട്ടടിയായരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Narendra-Modi, Demonetisation, Employement, Report, 50 lakh people lost job opportunities after demonetisation: study

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia