കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു
Sep 15, 2018, 11:02 IST
ശ്രീനഗര്‍: (www.kasargodvartha.com 15.09.2018) ജമ്മു കാശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ ചൗഗാമിലാണ് ശനിയാഴ്ച്ച രാവിലെ ഏറ്റുമുട്ടലുണ്ടായത്.
മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാതലത്തില്‍ ബാരാമുള്ളക്കും ഖാസിഗുണ്ടിനുമിടയില് തീവണ്ടി ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Jammu and Kashmir, Srinagar, Terrorists, 3 terrorists killed in encounter with security forces in Kulgam