Minister's visit | മണ്ണിടിഞ്ഞ് മലയാളികള്‍ മരിച്ച സ്ഥലം മന്ത്രി സന്ദര്‍ശിച്ചു
Jul 7, 2022, 16:00 IST
മംഗ്ളൂരു: (www.kasargodvartha.com) പഞ്ചിക്കലില്‍ മൂന്ന് മലയാളി റബര്‍ ടാപിങ് തൊഴിലാളികള്‍ മണ്ണിടിഞ്ഞ് മരിച്ച സ്ഥലം ദക്ഷിണ കന്നട ജില്ലാ ചുമതല വഹിക്കുന്ന മന്ത്രി സുനില്‍ കുമാര്‍ വ്യാഴാഴ്ച ഉച്ചയോടെ സന്ദര്‍ശിച്ചു. മണ്ണിനടിയില്‍ പെട്ടവരെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും ഒരാളെ മാത്രമേ ജീവനോടെ ലഭിച്ചുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള വഴി തേടുമെന്ന് അറിയിച്ചു. രാജേഷ് നായിക് എംഎല്‍എ, ജില്ലാ ഡെപ്യൂടി കമീഷണര്‍ ഡോ. കെ വി രാജേന്ദ്ര എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
മംഗ്‌ളൂറില്‍ കനത്ത മഴ; പഞ്ചിക്കലില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് മലയാളികള്‍ മരിച്ചു
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള വഴി തേടുമെന്ന് അറിയിച്ചു. രാജേഷ് നായിക് എംഎല്‍എ, ജില്ലാ ഡെപ്യൂടി കമീഷണര്‍ ഡോ. കെ വി രാജേന്ദ്ര എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ALSO READ:
Keywords: News, National, Top-Headlines, Karnataka, Minister, Died, Dead, Visit, Mangalore, District Collector, Government, Keralites Died, Government of Karnataka, Minister visited the place where Keralites died due to landslides.
< !- START disable copy paste -->