അണങ്കൂരില്‍ വീണ്ടും ട്രെയിലര്‍ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു
May 18, 2016, 18:57 IST
കാസര്‍കോട്: (www.kasargodvartha.com 18/05/2016) അണങ്കൂര്‍ ദേശീയപാതയില്‍ വീണ്ടും ട്രെയിലര്‍ കുടുങ്ങി. ബുധനാഴ്ച വൈകിട്ടോടെയാണ് കാര്‍ ഷോറൂമിലെത്തിയ ട്രെയിലര്‍ റോഡില്‍ കുടുങ്ങിയത്. ഇതേതുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. ഒടുവില്‍ ജെസിബി ഉപയോഗിച്ചാണ് റോഡില്‍ നിന്നും ട്രെയിലര്‍ നീക്കിയത്.
ഇതിനു മുമ്പും സമാനമായ രീതിയില്‍ ട്രെയിലര്‍ കുടുങ്ങിയിരുന്നു.
Related News:
അണങ്കൂര്‍ ദേശീയ പാതയില്‍ ട്രെയിലര്‍ നടുറോഡില്‍ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു
അണങ്കൂര്‍ കാര്‍ ഷോറുമിലേക്കെത്തുന്ന കണ്ടെയ്നര്‍ ലോറികള്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നത് പതിവാകുന്നു