വീട്ടമ്മയുടെ കടിയേറ്റ പാടുമായി മാലമോഷ്ടാവ് അറസ്റ്റില്‍
Aug 21, 2013, 15:59 IST
ഉപ്പള: വീട്ടമ്മയുടെ കടിയേറ്റ പാടുമായി മാലമോഷ്ടാവ് അറസ്റ്റില്‍. ബേക്കൂര്‍ പുളിക്കുത്തിലെ ലീലയുടെ (44) പണമടങ്ങിയ ബാഗ് കവര്‍ചചെയ്ത കേസിലാണ് പുളിക്കുത്തിലെ അല്‍ത്താഫിനെ (30) അറസ്റ്റുചെയ്തത്. മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലീല പ്രതിയുടെ കൈവിരലുകള്‍ കടിച്ചു മുറിച്ചിരുന്നു.
ചോരയൊലിപ്പിച്ചുകൊണ്ട് പ്രതി വീട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ട നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പുളിക്കുത്ത് ശ്മശാനത്തിനടുത്തുവെച്ചാണ് ലീലയുടെ മാലപൊട്ടിക്കാന്‍ അല്‍ത്താഫ് ശ്രമിച്ചത്. ബാഗ് തട്ടിപ്പറിച്ചശേഷം പണം കവരുകയും പിന്നീട് ലീലയുടെ കഴുത്തിലെ മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
Related News:
വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച യുവാവ് പിടിയില്‍

Also read:
ഫേസ് ബുക്ക് കുറ്റം സമ്മതിച്ചു; ഖലീല്‍ തെറ്റുകാരനല്ല
Keywords: Uppala, Arrest, Kerala, Accuse, Robbery, Thief arrested with injury, Althaf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.