city-gold-ad-for-blogger

റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു

കാസര്‍കോട്: (www.kasargodvartha.com 21.03.2017)  ചൂരിയിലെ മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയുടെ കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു സര്‍വകക്ഷി സമാധാനയോഗം വിളിച്ചു.

വൈകുന്നേരം നാലുമണിക്ക് കലക്ടറേറ്റിലാണ് സര്‍വകക്ഷി യോഗം നടക്കുക. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കിംവദന്തികളില്‍ ആരും വീണുപോകരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു

Related News:  മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്




   പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് നഗരം; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

മദ്രസാ അധ്യാപകന്റെ കൊല: എസ് ഡി പി ഐ നഗരത്തില്‍ പ്രകടനം നടത്തി

Keywords:  Kerala, kasaragod, District Collector, Harthal, Murder, Teacher, news, K Jeevan Babu, Riyas Moulavi, Meeting

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia