ആദൂരില്‍ നിന്നും കാണാതായ യുവാവ് എറണാകുളത്ത് തന്നെയുള്ളതായി പോലീസ്
Aug 13, 2016, 09:30 IST
ആദൂര്‍: (www.kasargodvartha.com 13/08/2016) ആദൂരില്‍ നിന്നും കാണാതായ യുവാവ് എറണാകുളത്ത് തന്നെയുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവാവിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. അഡൂര്‍ ചീനപ്പാടിയിലെ മുഹമ്മദിന്റെ മകന് അബ്ദുല്‍ ഹാരിസി (20)നെ കാണാനില്ലെന്നാണ് പിതാവിന്റെ പരാതി.
ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഹാരിസിനെ കുറിച്ച് ആദ്യത്തെ ആറുമാസം വിവരമുണ്ടായെങ്കിലും പിന്നീട് യുവാവിനെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്. യുവാവിനെ കണ്ടെത്താന്‍ പോലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.
Related News:
ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കുറിച്ച് ഒരു വിവരവുമില്ല; പരാതിയുമായി പിതാവ് പോലീസില്‍

Keywords: Adoor, Kasaragod, Kerala, Police, Ernakulam, Missing youth in Ernakulam: police.