തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച സംഘ് പരിവാര്‍ ഹര്‍ത്താല്‍
Oct 20, 2015, 00:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 19/10/2015) വെള്ളാപ്പ് - പേക്കടം റോഡില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് സംഘ് പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇരു വിഭാഗങ്ങളില്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നിസാര പ്രശ്നത്തിന്റെ പേരില്‍ ഉടലെടുത്ത വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വന്‍ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Related News: തൃക്കരിപ്പൂരില്‍ സംഘര്‍ഷം; ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി
Keywords : Trikaripur, Harthal, Clash, Police, Kasaragod, Kanhangad, Kerala, Panchayath.