യുവാവിന് വെട്ടേറ്റു
Apr 25, 2018, 20:17 IST
ഇന്നലെ വീട്ടില്‍ വെച്ച് വഴക്കിനിടയില്‍ മത്തായി വാക്കത്തികൊണ്ട് ജോയിയെ വെട്ടിപരിക്കേല്‍പ്പിക്കുകയായി രുന്നു.
ഇടതുകൈക്ക് സാരമായി പരിക്കേറ്റ ജോയിയെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Vellarikundu, Stabbed, Youth, Family issue, Mangalore, Hospital, Admitted, Police case