മദ്യലഹരിയില്‍ പൊതുജനങ്ങളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍
Apr 26, 2016, 11:13 IST
ചെമ്മനാട്: (www.kasargodvartha.com 26.04.2016) മദ്യലഹരിയില്‍ പൊതുജനങ്ങളെ ശല്യം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരവനടുക്കം കിണറ്റിന്കരയിലെ ഉണ്ണികൃഷ്ണ (27) നെയാണ് കോസര്‍കോട് എസ് ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം.
ചെമ്മനാട് ചളിയങ്കോട് പാലത്തിനു സമീപത്തുകൂടി എസ് ഐയും സംഘവും പട്രോളിങ്ങ് നടത്തിവരുമ്പോളായിരുന്നു, ഉണ്ണികൃഷ്ണനെ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ശല്യമാകുന്ന രീതിയില്‍ കണ്ടത്. ഉണ്ണികൃഷ്ണന് ലഹരി ഉപയോഗിച്ചിരുന്നു എന്ന് തെളിഞ്ഞതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Kasaragod, Chemnad, Youth, Police, Paravanadukkam, Alcohol, Chaliyankod Bridge, Vehicle, Intoxication, SI Of Police, Arrest, Disturbance.