രണ്ട് യുവാക്കളെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ ശുപാര്‍ശ
Apr 25, 2018, 20:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2018) തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന രണ്ട് യുവാക്കളെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ പോലീസ് ആര്‍ ഡി ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കൊളവയലിലെ മുഹമ്മദ് അനീസ്, ഇട്ടമ്മലിലെ ഹര്‍ഷാദ് എന്നിവരെ പ്രതിചെര്‍ത്താണ് ഹൊസ്ദുര്‍ഗ്ഗ് സിഐ സി കെ സുനില്‍ കുമാര്‍ ആര്‍ ഡി ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
2015 ഫെബ്രവരി 2 മുതല്‍ 2018 ഏപ്രില്‍ 18 വരെയുള്ള കാലയളവില്‍ നാട്ടിലെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്നതരത്തിലുള്ള നിരവധി കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords; Kerala, Kasaragod, Kanhangad, News, Youth, Punishment, Young people are recommended to punish For good behavior