city-gold-ad-for-blogger

ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ സംഭവം; കോണ്‍ഗ്രസ് -ലീഗ് നേതാക്കളടക്കം 115 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 17.10.2017) ഹര്‍ത്താലിനിടെ കാസര്‍കോട്ട് വാഹനഗതാഗതം തടസപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ്-ലീഗ് നേതാക്കളടക്കം 115 യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഡ്വ. എം ഗോവിന്ദന്‍ നായര്‍, അര്‍ജുനന്‍ തായലങ്ങാടി, മണികണ്ഠന്‍, കമലാക്ഷന്‍, ഉമേഷ്, ഇഖ്ബാല്‍, കരുണ്‍, മജീദ് കൊല്ലമ്പാടി, ഫിറോസ് അബൂബക്കര്‍, ജലീല്‍ തുരുത്തി, മനാഫ് നുള്ളിപ്പാടി, ഹമീദ് ചേരങ്കൈ, ജമീല തുടങ്ങി 115 പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഇന്നലെ ഉച്ചയോടെ കാസര്‍കോട് നഗരത്തില്‍ വാഹനഗതാഗതം തടസപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ സംഭവം; കോണ്‍ഗ്രസ് -ലീഗ് നേതാക്കളടക്കം 115 പേര്‍ക്കെതിരെ കേസ്


Related News: യുഡിഎഫ് ഹര്‍ത്താല്‍; കടകള്‍ അടഞ്ഞുകിടന്നു, ബസുകള്‍ സര്‍വീസ് നടത്തിയില്ല, നിരത്തിലിറങ്ങിയ ലോറികളെയും വാഹനങ്ങളെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Vehicles, Case, Police, Vehicles blocked in harthal day; case against 115.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia