Join Whatsapp Group. Join now!
Aster MIMS 10/10/2023

യുഡിഎഫ് ഹര്‍ത്താല്‍; കടകള്‍ അടഞ്ഞുകിടന്നു, ബസുകള്‍ സര്‍വീസ് നടത്തിയില്ല, നിരത്തിലിറങ്ങിയ ലോറികളെയും വാഹനങ്ങളെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു

ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉള്‍പ്പെടെയുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍Kasaragod, Kerala, news, Harthal, UDF, UDF Harthal affects normal life
കാസര്‍കോട്: (www.kasargodvartha.com 16.10.2017) ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉള്‍പ്പെടെയുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കടകള്‍ തുറന്നില്ല. ബസുകളൊന്നും തന്നെ സര്‍വീസ് നടത്തിയില്ല. അതേസമയം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.


നിരത്തിലിറങ്ങിയ ലോറികളെയും മറ്റു വാഹനങ്ങളെയും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും മറ്റുമായി ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Harthal, UDF, UDF Harthal affects normal life