എം പിയായതിനുശേഷം വി മുരളീധരന്‍ ആദ്യമായി കാസര്‍കോട്ടെത്തുന്നു; ബി ജെ പി സ്വീകരണം നല്‍കും
Apr 6, 2018, 19:10 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2018) രാജ്യസഭാംഗം വി മുരളീധരന്‍ എം പിക്ക് ഏപ്രില്‍ ഒമ്പതിന്് രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
10.30 ന് കാസര്‍കോട് വനിതാഭവനില്‍ തെരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിക്കുന്ന മടിക്കൈ സമരനായകന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. തുടര്‍ന്ന് 4 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിന്ന് കോട്ടച്ചേരിയിലെ പൊതുയോഗ സ്ഥലത്തേക്ക് മുരളീധരനെ സ്വീകരിച്ചാനയിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, BJP, MP, Parlement, Reception, Kasaragod Railway Station, V.Muralidharan, V Muralidaran To Visit Kasaragod