ആറ്് എസ്‌ഐമാര്‍ക്ക് സ്ഥലംമാറ്റം
May 16, 2018, 19:30 IST
നീലേശ്വരം: (www.kasargodvartha.com 16.05.2018) ജില്ലയില്‍ എസ്‌ഐമാരെ പരസ്പരം സ്ഥലംമാറ്റി. നീലേശ്വരം എസ്‌ഐ മെല്‍ബിന്‍ ജോസിനെ കാസര്‍കോട് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിലേക്കും, വിദ്യാനഗറില്‍ നിന്നും എം വി ശ്രീദാസിനെ നീലേശ്വരത്തേക്കും മാറ്റി നിയമിച്ചു. രാജപുരത്തു നിന്നും എ പി ജയകുമാറിനെ ബേക്കലിലേക്കും, ബേക്കലില്‍ നിന്നും കെ വി ഉമേശനെ കണ്ണൂരിലേക്കും മാറ്റി. എം വി ഷിജുവിനെ രാജപുരത്ത് നേരിട്ട് എസ്‌ഐ ആയി നിയമിച്ചു.
കുമ്പള പ്രിന്‍സിപ്പല്‍ എസ് ഐയായി ടി വി അശോകന്‍ ചുമതലയേറ്റു. ഉദുമ കളനാട് സ്വദേശിയാണ്. തലശ്ശേരി കോസ്റ്റല്‍ പോലീസില്‍ നിന്നാണ് കുമ്പളയിലേക്ക് മാറ്റി നിയമിച്ചത്. നേരത്തെ ആലക്കോട്, മാലൂര്‍ സ്‌റ്റേഷനുകളില്‍ എസ്‌ഐയായിരുന്ന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Neeleswaram, Police, Sub-inspector, Place Change, Transfer for 6 SI's
Keywords: Kasaragod, Kerala, News, Neeleswaram, Police, Sub-inspector, Place Change, Transfer for 6 SI's