തളങ്കര മുസ്‌ലിം സ്‌കൂള്‍ ഒ എസ് എ ജനറല്‍ ബോഡി ചൊവ്വാഴ്ച
May 15, 2016, 09:30 IST
തളങ്കര: (www.kasargodvartha.com 15.05,2016) തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒ എസ് എ ജനറല്‍ ബോഡി ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സ്‌കൂളില്‍ വച്ച് നടക്കും.
പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഭാവി പ്രര്‍ത്തന പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചയും യോഗത്തില്‍ നടക്കും. മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും യോഗത്തില്‍ സംബന്ധിക്കണമെന്ന് പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എരിയാല്‍ ഷെരീഫ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്കും മെമ്പര്‍ഷിപിനും 9447027532 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Keywords: Kasaragod, Thalangara, School, Old Student, President, Secretary, General Body, Meeting, Election, Higher Secondary School.