നടുറോഡില്‍ തടഞ്ഞ് ടാങ്കര്‍ ലോറിയുടെ താക്കോല്‍ ഊരിയ സംഭവത്തില്‍ പോലീസ് കേസെടുത്തു
Oct 16, 2017, 14:01 IST
വിദ്യാനഗര്‍: (www.kasargodvartha.com 16.10.2017) ഹര്‍ത്താല്‍ അനുകൂലികള്‍ ചെര്‍ക്കള ടൗണില്‍ നടുറോഡില്‍ ടാങ്കര്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിക്കൊണ്ടു പോയി ഗതാഗതം തടസപ്പെടുത്തിയ സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ടാങ്കര്‍ നടുറോഡിലായതിനാല് അടിയന്തിര ഘട്ടങ്ങളില്‍ ഫയര്‍ഫോഴ്സിനും മറ്റും പോകാന്‍ സാധിക്കാത്ത സ്ഥിതിയാണിപ്പോഴുള്ളത്. സംഭവത്തില്‍ ഏതാനും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഹര്‍ത്താല്‍ അനുകൂലികള്‍ ഇതുവഴി വരികയായിരുന്ന ടാങ്കര്‍ ലോറി തടയുകയും മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം നിര്‍ത്തിയ ടാങ്കറില്‍ നിന്നും താക്കോല്‍ ഊരിയെടുത്ത് കൊണ്ടുപോവുകയുമായിരുന്നു.
Related News:
ഹര്‍ത്താല്‍ അനുകൂലികള്‍ നടുറോഡില്‍ ടാങ്കര്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിക്കൊണ്ടു പോയി ഗതാഗതം തടസപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, Tanker-Lorry, Tanker lorry blocked in Middle of the road; police case registered
Keywords: Kasaragod, Kerala, news, Police, case, Tanker-Lorry, Tanker lorry blocked in Middle of the road; police case registered