സുഹറാബിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി; വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിച്ച ഫോണ്‍ കണ്ടെത്താനായില്ല; പ്രതി ഫോണ്‍ നശിപ്പിച്ചതായി കരുതുന്നുവെന്ന് പോലീസ്
Oct 9, 2018, 22:52 IST
കാസര്‍കോട്: (www.kasargodvartha.com 09.10.2018) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ബദിയടുക്കയിലെ സുഹറാബി (38)യെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. സുഹറാബിയുടെ ബദിയടുക്കയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. പിന്നീട് ഇവരുടെ പെര്‍ളയിലെ വീട്ടിലെത്തിച്ച് അവിടേയും പരിശോധന നടത്തി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് സുഹറാബി കാസര്‍കോട് ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 11 മണിവരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ തിരിച്ച് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോയി.
ബദിയടുക്ക എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. കൂട്ടുപ്രതിയായ സുഹറാബിയുടെ ഭര്‍ത്താവ് അബൂബക്കറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഹൈകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്നാണ് സുഹറാബി പോലീസില്‍ കീഴടങ്ങിയത്. ഫോണ്‍ നശിപ്പിച്ചതായാണ് പ്രതി പോലീസിനോട് പറഞ്ഞത്.
കീഴടങ്ങിയ സുഹറാബിയെയും കൊണ്ട് രാത്രിയില്‍ തെളിവെടുപ്പ്; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു, ഫോണ്‍ കണ്ടെത്താന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ്
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി സുഹറാബി കീഴടങ്ങി

Related News:
പീഡനക്കേസ് പ്രതി സുഹറാബിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി
കീഴടങ്ങിയ സുഹറാബിയെയും കൊണ്ട് രാത്രിയില്‍ തെളിവെടുപ്പ്; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു, ഫോണ്‍ കണ്ടെത്താന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ്
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി സുഹറാബി കീഴടങ്ങി
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്‌നചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി അഭിഭാഷകനോടൊപ്പം ബുധനാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങും; അഭിഭാഷകന്‍ പോലീസുമായി ബന്ധപ്പെട്ടു
ബദിയടുക്കയില്‍ 14 കാരിയെ ഫോണില്‍ നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്ന് കോടതി, സുഹറാബിയുടെ കീഴടങ്ങല്‍ ഉടന്‍
ഡിവൈഎഫ്‌ഐയുടെ പോലീസ് സ്റ്റേഷന്‍ രാപകല്‍ സമരത്തിന് മുമ്പ് പീഡനക്കേസില്‍ പ്രതിയായ സൗറാബി കീഴടങ്ങിയേക്കും; പ്രതി കീഴടങ്ങുന്നത് കാസര്‍കോട് ഡിവൈഎസ്പി ഓഫീസിലെന്ന് സൂചന
പോക്‌സോ കേസില്‍ പ്രതിയായ സമ്പന്ന യുവതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സമ്പന്ന യുവതി നാട്ടില്‍ വിലസുന്നതായി ആക്ഷേപം; പ്രതിയെ കുറിച്ച് വിവരം നല്‍കിയിട്ടും പോലീസ് പിടികൂടാന്‍ തയ്യാറായില്ല, രഹസ്യാന്വേഷണവിഭാഗം നടപടിക്ക് ശുപാര്‍ശ നല്‍കി
വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാണിച്ച് സ്വവര്‍ഗരതിക്കിരയാക്കിയ സമ്പന്ന യുവതിയുടെ വീട്ടില്‍ പര്‍ദ ധരിച്ച യുവാവ് നിത്യസന്ദര്‍ശകനാണെന്ന് നാട്ടുകാര്‍; കേസ് ഒതുക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Molestation, Case, Accused, Custody, News, Suharabi, Suhrabi in police custody