city-gold-ad-for-blogger

എസ്‌കെഎസ്എസ്എഫ്‌ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അന്തരിച്ചു

കാസര്‍കോട്; (www.kasargodvartha.com 03.09.2019) എസ്‌കെകെഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍(43) അന്തരിച്ചു. ചെങ്കളയിലെ വസതിയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം

അസുഖത്തെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി ചികിത്സിയിലായിരുന്നു. ഒരുമാസം മുമ്പാണ് താമസ സ്ഥലമായ ചെങ്കളയിലെ പുതിയവീട്ടിലേക്ക് മാറിയത്. എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: അനീസ എസ്പി നഗര്‍ മക്കള്‍: ദിയ(എട്ട്), മുഹമ്മദ് നിബ്ഹാന്‍(നാല്). ഖബറടക്കം ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

എസ്‌കെഎസ്എസ്എഫ്‌ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അന്തരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Death, SKSSF, SKSSF Former State Vice President Ibrahim Faisi Jediyar Passed Away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia