city-gold-ad-for-blogger

ഐ എന്‍ എല്‍ വിമത സ്ഥാനാര്‍ത്ഥി സിദ്ദീഖ് ചേരങ്കൈ പത്രിക സമര്‍പിച്ചു

കാസര്‍കോട്: (kasargodvartha.com 20.03.2014)ഐ എന്‍ എല്‍ വിമത സ്ഥാനാര്‍ത്ഥിയായി നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദീഖ് ചേരങ്കൈ പത്രിക നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വരണാധികാരിയായ ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്.

നാഷണല്‍ ലീഗ് സംസ്ഥാന മുന്‍ പ്രവര്‍ത്തക സമിതി അംഗവും പ്രമുഖ നേതാവുമായ കൊപ്പല്‍ അബ്ദുല്ലയും നിരവധി നാഷണല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും പത്രിക സമര്‍പണത്തിനായി എത്തിയിരുന്നു.


ഐ എന്‍ എല്‍ വിമത സ്ഥാനാര്‍ത്ഥി സിദ്ദീഖ് ചേരങ്കൈ പത്രിക സമര്‍പിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
സിദ്ദിഖ് ചേരങ്കൈ ഐ എന്‍ എല്‍ വിമതനായി മത്സരരംഗത്ത്
Keywords:  INL, Election-2014, kasaragod, District Collector, Political party, Siddiq Cherangai files nomination papers 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia