ഖാസിയുടെ ദുരൂഹ മരണം സി.ബി.ഐ. കണ്ടെത്തല്‍ ശരിയല്ല: എം.സി ഖമറുദ്ദീന്‍
Nov 12, 2013, 20:45 IST
കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് സി.ബി.ഐ.യുടെ കണ്ടെത്തല്‍ ശരിയല്ലെന്നും ഖാസിയെ നേരിട്ടറിയാവുന്ന എല്ലാവരെയും ഇത് വേദനിപ്പിച്ചിരിക്കുകയാണെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു.
കേരളത്തില്‍ ഏറ്റവും അറിയപ്പെട്ടിരുന്ന മതപണ്ഡിതനായിരുന്നു ഖാസി സി.എം.അബ്ദുല്ല മൗലവി. ആത്മഹത്യ നിഷിദ്ധമാക്കിയ ഇസ്‌ലാംമതത്തിന്റെ ഒരു പണ്ഡിതന്‍ ആത്മഹത്യ ചെയ്യുമെന്നും ആരും വിശ്വസിക്കില്ല. കൊലപാതകത്തിന്റെ തെളിവുകളോ അതിന്റെ ഉത്തരവാദികളെയോ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് ശരിയല്ല.
കടം വീട്ടിയതും പിതാവിന്റെ ഖബറിടത്തില്‍പോയി പ്രാര്‍ത്ഥന നടത്തിയതും ആത്മഹത്യ ചെയ്യാനാണെന്ന് സി.ബി.ഐ. കണ്ടെത്തിയത് വിരോധാഭാസമാണ്. ഖമറുദ്ദീന്‍ പറഞ്ഞു.
Also Read:
ഖാസിയുടെ മരണം: സി.ബി.ഐയുടെ വിവാദ റിപോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം
ഖാസി കേസ്: വിവാദ റിപോര്ട്ടിനിടെ ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവെച്ചു
കേരളത്തില്‍ ഏറ്റവും അറിയപ്പെട്ടിരുന്ന മതപണ്ഡിതനായിരുന്നു ഖാസി സി.എം.അബ്ദുല്ല മൗലവി. ആത്മഹത്യ നിഷിദ്ധമാക്കിയ ഇസ്‌ലാംമതത്തിന്റെ ഒരു പണ്ഡിതന്‍ ആത്മഹത്യ ചെയ്യുമെന്നും ആരും വിശ്വസിക്കില്ല. കൊലപാതകത്തിന്റെ തെളിവുകളോ അതിന്റെ ഉത്തരവാദികളെയോ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് ശരിയല്ല.
Also Read:
ഖാസിയുടെ മരണം: സി.ബി.ഐയുടെ വിവാദ റിപോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം
ഖാസി കേസ്: വിവാദ റിപോര്ട്ടിനിടെ ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവെച്ചു
Keywords: Kerala, M.C Qamarudheen, Muslim League, Qasi CM Abdulla Moulavi, CBI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752