ഷാക്കിര്‍ വധക്കേസിലെ പ്രതി ഉമര്‍ ഫാറൂഖിനെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ പോലീസ് റിപോര്‍ട്ട് നല്‍കി
Feb 27, 2015, 11:35 IST
കുമ്പള: (www.kasargodvartha.com 27/02/2015) കുമ്പള സുനാമി കോളനിയിലെ അഹ് മദിന്റെ മകന്‍ ഷാക്കിറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കോയിപ്പാടിയിലെ ഉമര്‍ ഫാറൂഖിനെ (28) നല്ലനടപ്പിന് ശിക്ഷിക്കാന്‍ കുമ്പള പോലീസ് ആര്‍.ഡി.ഒ. കോടതിക്ക് റിപോര്‍ട്ട് നല്‍കി.
ഷാക്കിറിന്റെ കൊല: നാലു പേര്‍ക്കെതിരെ കേസെടുത്തു
ഷാക്കിര്‍ കൊലക്കേസിന് പിന്നില്‍ വധശ്രമക്കേസിലെ പ്രതി ഉള്‍പെടെ ആറംഗ സംഘമെന്ന് സൂചന
യുവാവിന്റെ കൊല: കുമ്പള ടൗണിലെ നിരവധി കടകള്‍ അടിച്ചു തകര്‍ത്തു
കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു
ഉമര്‍ ഫാറൂഖ് ഒരു കൊലക്കേസിലടക്കം ഏതാനും കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അതിനാലാണ് ഉമര്‍ ഫാറൂഖിനെതിരെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ കോടതിക്ക് റിപോര്‍ട്ട് നല്‍കിയത്.
Related News:
ഷാക്കിര്‍ വധക്കേസിലെ 4 പ്രതികളും പുത്തൂരിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് പിടിയിലായി
ഷാക്കിറിന്റെ കൊലയ്ക്കു പിന്നില്‍ മണല്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും
ഷാക്കിര്‍ വധക്കേസിലെ 4 പ്രതികളും പുത്തൂരിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് പിടിയിലായി
ഷാക്കിറിന്റെ കൊലയ്ക്കു പിന്നില്‍ മണല്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും
ഷാക്കിറിന്റെ കൊല: നാലു പേര്‍ക്കെതിരെ കേസെടുത്തു
ഷാക്കിര്‍ കൊലക്കേസിന് പിന്നില്‍ വധശ്രമക്കേസിലെ പ്രതി ഉള്‍പെടെ ആറംഗ സംഘമെന്ന് സൂചന
യുവാവിന്റെ കൊല: കുമ്പള ടൗണിലെ നിരവധി കടകള്‍ അടിച്ചു തകര്‍ത്തു
കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു
Keywords: Murder-case, Accuse, Kumbala, Police, Kerala, Kasaragod, Shakir Murder Case, Court, Police report against Shakir murder accused.