മായിപ്പാടിയിലെ കവര്‍ച; കേസെടുത്തു
Nov 6, 2012, 13:24 IST
കാസര്‍കോട്: മായിപ്പാടിയില്‍ വീട് കുത്തിത്തുറന്ന് അഞ്ച് പവന് സ്വര്‍ണവും 10,000 രൂപയും കവര്‍ച ചെയ്ത സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
മായിപ്പാടിയിലെ സുബൈദയുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി കവര്‍ച നടന്നത്.
Keywords: Robbery, Case, Maipady, House, Gold, Cash, Kasaragod, Kerala, Police.