പി കെ കുഞ്ഞാലിക്കുട്ടി ശനിയാഴ്ച കാസര്‍കോട്ട്
Apr 29, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2016) പി കെ കുഞ്ഞാലിക്കുട്ടി ശനിയാഴ്ച കാസര്‍കോട്ടെത്തുന്നു. കാസര്‍കോട് ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടിയാണ് മുസ്‌ലിം ലീഗ് ദേശീയ ട്രഷററും വ്യവസായ വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി കാസര്‍കോട്ടെത്തുന്നത്.
രാവിലെ 10.30 ന് നീലേശ്വരം കോട്ടപുറം, ഉച്ചയ്ക്ക് മൂന്നിന് മേല്‍പറമ്പ് ടൗണ്‍, നാലിന് ചെര്‍ക്കള ടൗണ്‍, അഞ്ചിന് ഉപ്പള ടൗണ്‍ എന്നിവിടങ്ങളില്‍ പ്രസംഗിക്കും.
രാവിലെ 10.30 ന് നീലേശ്വരം കോട്ടപുറം, ഉച്ചയ്ക്ക് മൂന്നിന് മേല്‍പറമ്പ് ടൗണ്‍, നാലിന് ചെര്‍ക്കള ടൗണ്‍, അഞ്ചിന് ഉപ്പള ടൗണ്‍ എന്നിവിടങ്ങളില്‍ പ്രസംഗിക്കും.
Keywords: Kasaragod, Election 2016, UDF, Muslim-League, P.K.Kunhalikutty, Minister, Cherkala Town, Neeleswar, Uppala, Melparamba.