പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയും പ്രമുഖ മതപണ്ഡിതനുമായ പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു
Jun 30, 2018, 10:04 IST
കാസര്‍കോട്: (www.kasargodvartha.com 30.06.2018) പ്രമുഖ മതപണ്ഡിതന്‍ പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (69) അന്തരിച്ചു. പയ്യക്കി ഇസ്ലാമിക്ക് അക്കാദമി പ്രസിഡന്റും പ്രിന്‍സിപ്പലും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്നു അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍.
കഴിഞ്ഞദിവസം രാത്രി 12.40ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു വിയോഗം. ഖാസിയായിരുന്ന അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ മകനാണ്. പയ്യക്കി ഇസ്ലാമിക്ക് അക്കാദമി പരിസരത്ത് വൈകുന്നേരം നാലുമണിക്കാണ് ഖബറടക്കം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Death, Payyakki Abdul khader musliyar, Payyakki Abdul khader musliyar Passed away