ഹദീസ് ഗ്രന്ഥമായ ബുഖാരിയില്‍ ആകെ എത്ര ഹദീസുകള്‍ ഉണ്ട്?
Jul 25, 2012, 16:57 IST

ഭയ ഭക്തി
ദൈവിക ഭയത്തിന്റെ അഭാവം ഇന്ന് നമ്മുടെ സാഹചര്യത്തെ മലീമസമാക്കി കൊണ്ടിരിക്കുന്നു. ദൈവിക സത്യത്തെപ്പറ്റി വാചാലനാവുന്ന മനുഷ്യന് പ്രവര്‍ത്തനങ്ങളില്‍ സത്യത്തെ പ്രത്യക്ഷമായി തിരസ്ക്കരിക്കും വിധത്തിലേക്ക് നീങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ ആഢംബര വല്‍ക്കരണത്തിനും മറ്റും മനുഷ്യന് നെട്ടോട്ടമോടുമ്പോള്‍ അറണമുറിയാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ജീവിത ചക്രത്തിന്റെ നിയന്താവിനെ പരിപൂര്‍ണ്ണമായി തിരസ്ക്കരിക്കുന്നു . എന്നാല്‍ ഖുര്‍ആന്‍ വളരെ വ്യക്തമായി നമ്മോട് പ്രഖ്യാപിക്കുന്നു:
ആരെങ്കിലും ദൈവത്തെ യഥാവിധി സൂക്ഷിച്ചാല്‍ അതായത് കല്പ്പനകള്ക്ക് പരിപൂര്‍ണ്ണമായി വിധേയപ്പെടുകയും വിരോധനങ്ങളെത്തൊട്ട് പൂര്‍ണ്ണമായി അകലം പാലിക്കുകയും ചെയ്താല്‍ എല്ലാ കാര്യങ്ങളിലും സ്രഷ്ടാവ് അവനിക്ക് തുറവിനെ നല്‍കും. അവന് വിചാരിക്കാത്ത ഭാഗത്തിലൂടെ അവന് ഭക്ഷണം നല്‍കുന്നതാണ്.
ചിന്തിക്കാന്‍
ആധുനിക ലോകത്ത് മനുഷ്യന് സ്രഷ്ടാവിനെ കുറിച്ചോ മരണത്തെ കുറിച്ചോ അതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചോ ചിന്തിക്കാന്‍ തയ്യാറാവുന്നില്ല. ഭൗതികതയുടെ അതിപ്രസരത്തില്‍ ആത്മീയത നഷ്ടപ്പെടുന്ന സമൂഹം ഇത് ഗൗരവമായി ചിന്തിക്കണം .
ചോദ്യം:
പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയില്‍ ആകെ എത്ര ഹദീസുകള്‍ ഉണ്ട്?
a.4341
b.6470
c.9082
മല്‍സരം ഇങ്ങനെ:
- ഫേസ്ബുക്കിലെ kasargodvarthaയുടെയും kvarthaയുടെയും പേജുകള്‍ ലൈക്ക് ചെയ്യുക. (ഇത് വരെ ലൈക്ക് ചെയ്യാത്തവര്‍ക്ക് വേണ്ടി ലൈക്ക് ബട്ടണ്‍ ഈ പേജില്‍).
- ഉത്തരം ഈ പേജിലെ ഫേസ്ബുക്ക് കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യുക.
- വിജയിയെ തൊട്ടടുത്ത ദിവസം ഇതേ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
- സര്‍പ്രൈസ് ഗിഫ്റ്റ് ലഭിക്കുന്നതിനായി വിജയികള്‍ കാസര്‍കോട്വാര്‍ത്ത ഫേസ്ബുക്ക് ഐഡിയിലേക്ക് വിലാസം പേഴ്സണല്മെസ്സേജ് അയക്കേണ്ടതാണ്.
നിബന്ധനകള്‍:
- ഈ മല്‍സരം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.
- ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.
- ശരിയുത്തരം പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് വിജയിയെ നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
- വിജയികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്, ഇത് ഇന്ത്യയിലെവിടേക്കും എത്തിക്കുന്നതാണ്.
- മല്‍സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയില്‍ നിക്ഷിപ്തമായിരിക്കും.
Note:
കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്കോ സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്ന സ്ഥാപനങ്ങളിലുള്ളവര്ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
ചോദ്യം അഞ്ചിലെ ശരിയുത്തരം
ഇമാം അബു ഹനീഫ(റ)
നറുക്കെടുപ്പിലെ വിജയി
Kallu patla
ചോദ്യം ആറിലെ ശരിയുത്തരം
9082
നറുക്കെടുപ്പിലെ വിജയി
Amina Musthafa
(Updated)
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook