ദാവൂദ് നബിക്ക് നല്കപ്പെട്ട ഗ്രന്ഥം ഏത്?
Jul 26, 2012, 16:44 IST
ദാനത്തിന്റെ നീതിസാരം
നമ്മുടെ ജീവിതസാഹചര്യം വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു. എന്നാല്‍ നാം വസിക്കുന്ന സമൂഹത്തിലെ ദരിദ്രരുടെ എണ്ണം അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുന്നു. പൊതുജന മധ്യത്തിലും മാധ്യമങ്ങളിലും ഇടം കിട്ടുമെന്ന് വ്യക്തമായി ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രം തന്റെ സമ്പത്തില്‍ നിന്നും നല്ലത് മാറ്റിനിര്‍ത്തി താന്‍ വില കല്‍പ്പിക്കാത്ത ചെറിയതോതിലുള്ള ദാന ധര്‍മ്മത്തിലേക്ക് മനുഷ്യന് നീങ്ങിയിരിക്കുന്നു. ദാനധര്‍മ്മങ്ങള്‍ ഇന്ന് പ്രദര്‍ശന പാതയില്‍ അധിഷ്ഠിതമായിരിക്കുന്നു.
എന്നാല്‍ ഖുര്‍ആന്‍ നമ്മോട് ഉദ്ഘോഷിക്കുന്നു.
നിങ്ങള്‍ പ്രിയം വെക്കുന്ന വസ്തുക്കളില്‍ നിന്ന് ചിലവഴിക്കുന്നത് വരെ നിങ്ങള്‍ ഗുണവാന്മാരല്ല. നിങ്ങള്‍ എന്ത് ചെലവഴിച്ചാലും സ്രഷ്ടാവ് അറിയുന്നതാണ്.
ചോദ്യം :
ദാവൂദ് നബിക്ക് നല്കപ്പെട്ട ഗ്രന്ഥം ഏത്?
a. സബൂര്‍
b. ഇഞ്ചീല്‍
c. തൗറാത്ത്
മല്‍സരം ഇങ്ങനെ:
- ഫേസ്ബുക്കിലെ kasargodvarthaയുടെയും kvarthaയുടെയും പേജുകള്‍ ലൈക്ക് ചെയ്യുക. (ഇത് വരെ ലൈക്ക് ചെയ്യാത്തവര്‍ക്ക് വേണ്ടി ലൈക്ക് ബട്ടണ്‍ ഈ പേജില്‍).
- ഉത്തരം ഈ പേജിലെ ഫേസ്ബുക്ക് കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യുക.
- വിജയിയെ തൊട്ടടുത്ത ദിവസം ഇതേ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
- സര്‍പ്രൈസ് ഗിഫ്റ്റ് ലഭിക്കുന്നതിനായി വിജയികള്‍ കാസര്‍കോട്വാര്‍ത്ത ഫേസ്ബുക്ക് ഐഡിയിലേക്ക് വിലാസം പേഴ്സണല്മെസ്സേജ് അയക്കേണ്ടതാണ്.
- ഈ മല്‍സരം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.
- ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.
- ശരിയുത്തരം പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് വിജയിയെ നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
- വിജയികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്, ഇത് ഇന്ത്യയിലെവിടേക്കും എത്തിക്കുന്നതാണ്.
- മല്‍സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയില്‍ നിക്ഷിപ്തമായിരിക്കും.
കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്കോ സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്ന സ്ഥാപനങ്ങളിലുള്ളവര്ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
ചോദ്യം ആറിലെ ശരിയുത്തരം
9082
നറുക്കെടുപ്പിലെ വിജയി
Amina Musthafa
ചോദ്യം ഏഴിലെ ശരിയുത്തരം
സബൂര്‍
നറുക്കെടുപ്പിലെ വിജയി
Kebi K.S
(Updated)
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook






