city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ എച്ച് അന്‍വറിന്റെ നിര്യാണം: മുസ്‌ലിം ഹൈസ്‌കൂള്‍ ഒ എസ് എ അനുശോചിച്ചു

തളങ്കര: (www.kasargodvartha.com 14.05.2016) കാസര്‍കോട്ടെ സാമൂഹിക - സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന എന്‍ എച്ച് അന്‍വറിന്റെ നിര്യാണത്തില്‍ തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂള്‍ അനുശോചിച്ചു.

സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന എന്‍ എച്ച് അന്‍വറിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഒരു മികച്ച സംഘാടകനെയും കേബിള്‍ ടി വി മേഖലയെ ഉന്നത നിലയിലെത്തിച്ച നേതാവിനെയുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

കെ എ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ടി എ ഷാഫി, അഡ്വ. വി എം മുനീര്‍, കെ എച്ച് അഷ്‌റഫ്, അബ്ദുല്‍ റഫ് മാന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത്. പി മാഹിന്‍ മാസ്റ്റര്‍, പി കെ സതത്താര്‍, കെ എച്ച അബ്ദുല്‍ ബഷീര്‍, സുബൈര്‍ പള്ളിക്കാല്‍, ഷരീഫ്, ടി എം അബ്ദുല്‍ കരീം, ടി എ മുഹമ്മദ് ഷംസുദ്ദീന്‍ തായത് എന്നിവര്‍ സംബന്ധിച്ചു. ഏരിയാല്‍ ഷറീഫ് സ്വാഗതം പറഞ്ഞു.


എന്‍ എച്ച് അന്‍വറിന്റെ നിര്യാണം: മുസ്‌ലിം ഹൈസ്‌കൂള്‍ ഒ എസ് എ അനുശോചിച്ചു

Keywords: Kasaragod, Thalangara, Old Student, Muslim High School, Cable TV, N H Anvar,  O S A, Leader, Condoled, Demise.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia