മുസ്തഫയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ചെങ്കള ലോക്കല്‍ കമ്മിറ്റി
Dec 8, 2014, 17:30 IST
ബേവിഞ്ച: (www.kasargodvartha.com 08.12.2014) ആള്‍മറയില്ലാത്ത കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്റ്റാര്‍ നഗറിലെ മുസ്തഫയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എം ലോക്കല്‍ കമ്മിറ്റി. പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ നാട്ടില്‍ പരക്കുന്നതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രിക്കും എസ്പിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചു.
നവംബര്‍ 30നാണ് കുണ്ടംങ്കുഴി കല്ലടകുറ്റിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍് മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലും തലയ്ക്കും മാരകമായ മുറിവുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. അന്നു തന്നെ നാട്ടുകാരും ബന്ധുക്കളും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ഹെല്‍മറ്റുമായി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലയെന്ന് സംശയം

![]() |
മുസ്തഫ |

മുസ്തഫയുടെ ദുരൂഹമരണം: പോലീസ് സര്ജന് കിണറും പരിസരവും പരിശോധിക്കാന്‍ എത്തുന്നു
Keywords : Kasaragod, Kerala, Bevinja, Death, Youth, Chengala, CPM, Musthafa.
Advertisement: