ജിഷയുടെ കൊലപാതകം; എസ് എഫ് ഐ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി
May 3, 2016, 10:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 03.05.2016) പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ നേതൃത്വത്തില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി.
ഗവ: കോളജ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ബി വൈശാഖ്, സുഭാഷ് പാടി, മുഹമ്മദ് അഫ്‌സല്‍, അശ്വിന്‍, ക്രിജിത്ത്, അഞ്ജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Vidya Nagar, Student, Murder, Case, SFI, Strike, Accused, perumbavoor, Law Student.