കല്ലങ്കൈ അക്രമം: 11 പേര്‍ക്കെതിരെ വധശ്രമക്കേസ്
Jan 26, 2013, 13:26 IST

കാസര്‍കോട്: മൊഗ്രാല്‍പത്തൂര്‍ കല്ലങ്കൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവത്തില്‍ 11 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. രണ്ട് പരാതികളിലായാണ് കേസ്.
മഞ്ചപ്പ ഷെട്ടിയുടെ മകന്‍ നവീന്റെ പരാതിയില്‍ ഉസ്മാന്‍, ജീലാനി, അമ്റു എന്ന അന്‍വര്‍, മുഹമ്മദ് കുഞ്ഞി, കണ്ടാലറിയാവുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.
മീത്തല്‍ ബള്ളൂരിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ അന്‍വറിന്റെ പരാതിയില്‍ നവീന്‍, ശിവപ്പ ഷെട്ടി, അനി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
Related News:
മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ സംഘട്ടനം: 5 പേര്‍ ആശുപത്രിയില്‍
Keywords: Murder-case, Kasaragod, Mogral puthur,Usman, Anvar, Police, Case, Complaint, Son, Kerala.