മൊഗ്രാല്‍ പുത്തൂരിലെ അക്രമം: ഒരാള്‍കൂടി അറസ്റ്റില്‍
Aug 31, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 31/08/2016) മൊഗ്രാല്‍ പുത്തൂര്‍ റെഡ്സ്റ്റാര്‍ ക്ലബ്ബില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാറിലെ ഇബ്രാഹി (38)മിനെയാണ് കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീ മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 27ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലബ്ബില്‍ അതിക്രമിച്ചുകയറിയ സംഘം പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എട്ടായി. ഇനി നാലുപേരെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
Related News:
വധശ്രമക്കേസില്‍ അറസ്റ്റിലായ നാലുപ്രതികള്‍ റിമാന്‍ഡില്‍
മൊഗ്രാല്‍ പുത്തൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍
Keywords: Kasaragod, Mogral, Club, Case, Arrest, Attack, Police, CI, Abdul Raheem, Ibraheem.