വധശ്രമക്കേസില്‍ അറസ്റ്റിലായ നാലുപ്രതികള്‍ റിമാന്‍ഡില്‍
Jul 16, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 16/07/2016) മൊഗ്രാല്‍ പുത്തുര്‍ റെഡ്സ്റ്റാര്‍ ക്ലബ്ബില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നാലുപേര്‍ റിമാന്‍ഡില്‍. മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാറിലെ സി എ സമീര്‍ (36) പി എം അഹ്മദ് സാദിഖ് (30), ചായിത്തോട്ടത്തെ അബ്ദു സിയാദ് എം (27), ഫസല്‍ തഹീര്‍ (21) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 27ന് രാത്രിയിലാണ് രാഷ്ട്രീയ വിരോധം വെച്ച് ലീഗ് പ്രവര്‍ത്തകര്‍ ക്ലബ്ബില്‍ അതിക്രമിച്ച് കയറി ക്ലബ്ബ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു കേസ്. നേരത്തെ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
Keywords: Murder-attempt, Case, Remand, Kasaragod, Kerala, Mogral puthur, arrest, Club, Accuse.