കാണാതായ സെയില്‍സ് ഗേളിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല
Apr 18, 2014, 12:50 IST
ബോവിക്കാനം: (www.kasargodvartha.com 18.04.2014)ഇക്കഴിഞ്ഞ ഏപ്രില്‍ 13 ന് ബോവിക്കാനത്തുനിന്നും കാണാതായി സെയില്‍സ് ഗേളിനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആലന്തട്ട സ്വദേശിനിയും ബോവിക്കാനത്തെ ഒരു വസ്ത്രാലയത്തില്‍ ജീവനക്കാരിയുമായ അനിത(25) യെയാണ് കാണാതായത്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
സൈബര്‍സെല്ലിന്റെ സഹായത്തോടെ നടതത്തിയ അന്വേഷണത്തില്‍ ഒരു യുവാവിനൊപ്പം സവുബ്രഹ്മണ്യത്തും മൈസൂരിലും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വിവരങ്ങളൊന്നുമില്ല. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related news:
സെയില്‍സ് ഗേളിനെ കാണാതായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Bovikanam, Missing, Women, Girl, salesman, Police, Investigation, mobile, Mobile tower, Salesgirl, Sales girl missing.
Advertisement:
സൈബര്‍സെല്ലിന്റെ സഹായത്തോടെ നടതത്തിയ അന്വേഷണത്തില്‍ ഒരു യുവാവിനൊപ്പം സവുബ്രഹ്മണ്യത്തും മൈസൂരിലും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വിവരങ്ങളൊന്നുമില്ല. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related news:
സെയില്‍സ് ഗേളിനെ കാണാതായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍