സെയില്‍സ് ഗേളിനെ കാണാതായി
Apr 16, 2014, 18:50 IST
ബോവിക്കാനം: (www.kasargodvartha.com 16.04.2014) ബോവിക്കാനം ടൗണിലെ വസ്ത്രാലത്തില് ജീവനക്കാരിയായ യുവതിയെ കാണാതായി. ആദൂര്‍ ആലന്തട്ടയിലെ അനിത(25)യെയാണ് കാണാതായത്. ഏപ്രില്‍ 13ന് ജോലിക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നു.
എന്നാല്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുബ്രഹ്മണ്യത്തും പിന്നീട് മൈസൂരിലും ഉള്ളതായി മനസിലായിരുന്നു. പോലീസ് അന്വേഷണം തുടരുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Bovikanam, Missing, Women, Girl, salesman, Police, Investigation, mobile, Mobile tower, Salesgirl, Sales girl missing.
Advertisement:
എന്നാല്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുബ്രഹ്മണ്യത്തും പിന്നീട് മൈസൂരിലും ഉള്ളതായി മനസിലായിരുന്നു. പോലീസ് അന്വേഷണം തുടരുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍