മംഗല്‍പാടി പഞ്ചായത്ത് ഇനി ക്ലീന്‍ സിറ്റി;നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി
May 13, 2018, 14:56 IST
ഉപ്പള: (www.kasargodvartha.com 13.05.2018) മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തിലെ മാലിന്യ പ്രശ്‌നം പരിഹരികുന്നതിന് വേണ്ടി ശുചികരണ പ്രവര്‍ത്തനതിന്‍ തുടക്കം കുറിച്ചു. മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തിലെ പ്രധാന ടൗണുകളായ ഉപ്പള, കൈകമ്പ, നയാബസാര്‍, ബന്തിയോട് എന്നിവടങ്ങളിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു.
മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യപാരി വ്യവസായ ഏകോപന സമിതി അംഗങ്ങള്‍, വിവിധ ക്ലബുകള്‍, സന്നത സംഘടനകള്‍ എന്നീ സംഘടനകളാണ് ശൂചിക്കരണത്തിന് നേതൃത്വം നല്‍ക്കിയത്. ശൂചികരണത്തിന് വേണ്ടി പ്രയത്‌നിച്ച ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ഐ.എ.എസ്, പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട്, വൈസ് പ്രസിഡന്റ് ജമീല സിദീഖ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്യര്‍മാന്‍മാരായ ബി.എം.മുസ്തഫ, അയിഷത്ത് ഫാരിസ, അബദുല്‍ റസാഖ്, ശുചിത്വ മിഷന്‍ അസിസ്റ്റന്‍ഡ് കോഡിനേറ്റര്‍ സുകുമാരന്‍, മെഡികല്‍ ഓഫിസര്‍ ചന്ദ്രമോഹനന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി.എ. മൂസ, സത്യന്‍ സി. ഉപ്പള, ഉമേഷ് ഷെട്ടി, ബാലകൃഷണ അമ്പാര്‍, മുഹമ്മദ് ചെങ്കല്‍, വ്യവസായി വ്യാപാരി പ്രസിഡന്റ് റഫീഖ് എന്നിവര്‍ക്ക് നാട്ടുകര്‍ പ്രസംശയര്‍പ്പിച്ചു. അതേസമയം ശൂചികരണ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുമ്പോള്‍ മാലിന്യം വലിച്ചെറിയാന്‍ വന്ന ഒരു ഹോട്ടല്‍ ജീവനക്കാരന്‍, ഒരു തുണികട ജീവനക്കാരന്‍ എന്നിവര്‍ക്കെതിരെ ഫൈന്‍ ഈടാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Mangalpady, Cleaning, Panchayath, Clean city, Mangalpady pnchayath clean city